manuvel-mentu-87

വടുതല: കളങ്ങരവീട്ടിൽ മാനുവൽ മെന്റസ് (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വടുതല സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മരിയ. മക്കൾ: ഹെൻട്രി, ആന്റണി ബെനഡിക്ട് ഡയിഡാ, എഡ്‌വേഡ് സൈമൺ, മിനി, ഷാൻ, ജോസഫ്, ഡോണി.