p-c-jacob-89

മൂവാറ്റുപുഴ: വാളകം കുന്നയ്ക്കാൽ പാപ്പാലിൽ പി.സി. ജേക്കബ് (89) നിര്യാതനായി. സംസ്‌കാരം നാളെ (വെള്ളി) ഉച്ചയ്ക്ക് 12ന് വാളകം ബ്രദറൺ സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: ലിസി, സാജു, ലിജി. മരുമക്കൾ: സാമുവേൽ, ജീന, രാജു.