പള്ളുരുത്തി: ശ്രീ നാരായണ സാമൂഹ്യ സാംസ്ക്കാരിക സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സമാധിദിനാചരണം നടന്നു. പി.വിജയൻ, വി.എസ്.പ്രസാദ്, ടി.എസ്.രാഗേഷ്, വി.കെ.വാമനൻ, ടി.പി. സുമൻ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് ഗുരു പൂജ, പ്രാർത്ഥന, പ്രസാദ വിതരണം എന്നിവ നടന്നു.