നെട്ടൂർ: വാദ്ധ്യാപ്പിള്ളി വീട്ടിൽ വി.കെ. കൃഷ്ണൻ (60) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ജിഷ്ണു, കൃഷ്ണജ, വിഷ്ണുജ, ശ്രീജ.