ചോറ്റാനിക്കര സെക്ഷൻ: ഇരുമ്പനം മിനി ഇൻഡസ്ട്രിയൽ ഏരിയ, റിവർ ഈസ്റ്റ്, എച്ച്.ഒ.സി ക്വാർട്ടേഴ്‌സ്, മഗളിയം ക്ഷേത്രപരിസരം, പുതിയറോഡ് ജംഗ്ഷൻ പരിസരം, കുരീക്കാട് ജംഗ്ഷൻ, കച്ചേരിക്കുളം, അസസ്ത്യനഗർ, കണിയാവള്ളി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ.
എരൂർ സെക്ഷൻ: മണിക്കപടി, കർഷക കോളനി, കൊച്ചിൻ വുഡ്, മെട്രോ യാഡ് എന്നിവിടങ്ങളിൽ രാവിലെ 8:15 മുതൽ വൈകിട്ട് 5 വരെ.