a

ചോറ്റാനിക്കര :എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക യൂണിയനിലെ 2071 ഗുരുദേവ ക്ഷേത്ര അങ്കണത്തിൽ നടന്ന മഹാസമാധി ദിനാചാരണത്തിന്റെ ഭാഗമായി നടന്ന ഉപവാസ യജ്ഞവും ശാന്തി യാത്രയും യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ്‌പി.കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഗിരിജ കമൽ സ്വാഗതം ആശംസിച്ചു.വൈസ് പ്രസിഡന്റ്‌ പി.എം. സോമൻ, സുകുമാരൻ ശാന്തി, സലിലകൃഷ്ണൻകുട്ടി, വത്സ രാമകൃഷ്ണൻ, ബിജു കാരിതടം, പ്രകാശ് പി നാരായണൻ,സന്തോഷ് എം ടി, ഹരിദാസ് കോറ്റകുളത്തിൽ, പി.എൻ. മോഹൻ, പ്രശോബ് വിശ്വനാഥ്‌ തുടങ്ങിയവർ പ്രസംഗിച്ചു.

എസ്.എൻ.ഡി.പി യോഗം കെ.ആർ. നാരായണൻ സ്മാരക യൂണിയൻ ആസ്ഥാനത്തു നടന്നഉപവാസ പ്രാർഥനയ്ക്കുഗുരുപൂജയ്ക്കുംയൂണിയൻ നേതാക്കളായ പ്രസിഡന്റ്‌ ഇ.ഡി. പ്രകാശൻ, യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി. സുരേഷ് ബാബു, രഞ്ജിത് രാജപ്പൻ, യൂ എസ് പ്രസന്നൻ, ഈ കെ സുരേന്ദ്രൻ, അജീഷ് കുമാർ, ജയ അനിൽ, ധന്യ പുരുഷോത്തമൻ, ബീന, രാജി ദേവരാജൻ അഡ്വ. കെ.എ. സ്മോഹൻദാസ്-സലിജ അനിൽകുമാർ,ആശ അനീഷ്, വത്സ മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി..