
പറവൂർ: ചിറ്റാറ്റുകര ചാലിൽ ടി.കെ. പൊന്നപ്പന്റെ (റിട്ട. വനംവകുപ്പ്) ഭാര്യ സാമ്പവതി (74 ശോഭിനി) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: അരുൺകുമാർ (ഐ.ഒ.സി, നെടുമ്പാശേരി എയർപോർട്ട്), അപർണ. മരുമക്കൾ: ആർഷഘോഷ് (അസി. പ്രൊഫസർ, എസ്.എൻ.എം. പോളിടെക്‌നിക്, മാല്യങ്കര), കെ.വി. ഷൈൻ (അദ്ധ്യാപകൻ, എം.എ.എസ്.എം. വി.എച്ച്.എസ്.എസ്, വെണ്മനാട്, പാവറട്ടി).