പറവൂർ: ഏഴിക്കര എരവൂത്തറ എ.പി. ചന്ദ്രന്റെ (ഏഴിക്കര മുൻ പഞ്ചായത്ത് പ്രസിഡന്റ്) ഭാര്യ മീനാക്ഷി (90) നിര്യാതയായി. മക്കൾ: രമ, സുമ, രേണുക (ഡയറക്ടർ, പള്ളിയാക്കൽ സഹകരണബാങ്ക്), സതി. മരുമക്കൾ: വിശ്വംഭരൻ, പരേതരായ രവി, രാമകൃഷ്ണൻ.