chandresekhara-kaimal-88

പെരുമ്പാവൂർ: കടുവാൾ മാനസസരോവരം വീട്ടിൽ (കോട്ടകുഴിയിൽ) ചന്ദ്രശേഖര കൈമൾ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് പെരുമ്പാവൂർ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: പരേതയായ കമലമ്മ. മക്കൾ: സന്ധ്യ (എസ്.ബി.ഐ മാനേജർ, കോഴഞ്ചേരി), ശ്യാം (എൻജിനിയറിംഗ് ഹെഡ്, അപ്പോള ടയേഴ്‌സ്), ജയൻ (പ്രൊജക്ട് മാനേജർ, നോക്കിയ). മരുമക്കൾ: പരേതനായ ഗോപകുമാർ, കവിത (റബർ ബോർഡ്), സ്മിത.