rabia-61

മൂവാറ്റുപുഴ: ആസാദ് റോഡ് ചളിക്കണ്ടത്തിൽ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ റാബിയ (61) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന് മൂവാറ്റുപുഴ സെൻട്രൽ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: നജീബ്, മനാഫ് (കുവൈറ്റ്), മറിയംബീവി. മരുമക്കൾ: സുൽഫത്ത്, ജപ്‌സി, സഹീം.