sosamma-george-78

പെരുമ്പാവൂർ: കുറുപ്പംപടി പ്രളയക്കാട് നെല്ലിയ്ക്കാട്ടുകുടിവീട്ടിൽ എൻ.പി.ജോർജിന്റെ (മുടക്കുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ്) ഭാര്യ ശോശാമ്മ ജോർജ് (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ. മകൻ: സോജൻ എൻ.ജോർജ് (കോൺട്രാക്ടർ). മരുമകൾ: ജോളി.