ഏലൂർ: മഞ്ഞുമ്മൽഗ്രാമീണ വായനശാല 2022-2025 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡി. ഗോപിനാഥൻ നായർ (പ്രസിഡന്റ്),സി.ആർ. സദാനന്ദൻ (വൈസ്.പ്രസിഡന്റ്), കെ.എച്ച്. സുരേഷ് (സെക്രട്ടറി), പി.എസ്.നന്ദകുമാർ, (ജോ.സെക്രട്ടറി), എം.രാധാകൃഷ്ണൻ നായർ, കെ.കെ. മധു, ബി.മോഹനൻ, ടി.സി. ദിനേഷ് ബാബു, പി.പി.വേണുഗോപാൽ ,സി.സാവിത്രി, പി.പി. പുഷ്പവല്ലി ( കമ്മിറ്റി അംഗങ്ങൾ).