amina

കളമശേരി: കങ്ങരപ്പടി മുണ്ടക്കമുകൾ പച്ചാനിക്കൽ പരേതനായ ഹൈദ്രോസിന്റെ ഭാര്യ ആമിന (85) നിര്യാതയായി. മക്കൾ: പരീകുഞ്ഞ്. റാബിയ, കദീജ, അബ്ദു, ബിയ്യാത്തു, അലി, ഇബ്രാഹിം. മരുമക്കൾ: ഐഷ, ബീരാക്കുട്ടി, പരേതനായ പരീതുകുഞ്ഞ്, മൈമുനത്ത്, പരേതനായ ഹസൻ, സീനത്ത്, സഫിയ.