obittkjoseph

പാറപ്പുഴ: തകരപ്പിള്ളിൽ (ചൊള്ളാമഠം) ടി.കെ.ജോസഫ് (പാപ്പുസാർ-93, റിട്ട.ഹെഡ്മാസ്റ്റർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് പാറപ്പുഴ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പാറപ്പുഴ മഞ്ചേരിൽ കുടുംബാംഗം അന്നക്കുട്ടി. മക്കൾ: സുരേഷ് (യു.എസ്), ഡോ.സതീഷ് (യു.എസ്), ഷൈനി(കരിമണ്ണൂർ), അഡ്വ. സുഭാഷ് (മസ്‌ക്കറ്റ്), ഷിലു (യു.എസ്.). മരുമക്കൾ: റൂബി മുണ്ടയ്ക്കൽ (പോത്താനിക്കാട്), സിമ്മി മൂലേപ്ലാക്കൽ (മണിമല), റെൻസോ ഉപ്പൻമാക്കൽ (കരിമണ്ണൂർ), അഡ്വ.ജിൻസി പാറേക്കാടൻ (വെള്ളിക്കുളങ്ങര), സോണി മാന്നാത്ത് (തിരുവനന്തപുരം).