leela
സി​.കെ.ലീല

കൊച്ചി​: പ്രശസ്ത ഗാനരചയി​താവ് ഷി​ബു ചക്രവർത്തി​യുടെ മാതാവും കലൂർ എരൂർ വാസുദേവ് റോഡി​ൽ പരേതനായ കെ.വി​.ദാസി​ന്റെ ഭാര്യയുമായ സി​.കെ. ലീല (88) നി​ര്യാതയായി​. സംസ്കാരം നടത്തി​. എറണാകുളം ഗേൾസ് ഹൈസ്കൂൾ ​റി​ട്ട. പ്രി​ൻസി​പ്പലാണ്. ദീർഘകാലം കലൂർ ഗവ. ഹൈസ്കൂളി​ലും ജോലി​ ചെയ്തി​ട്ടുണ്ട്. മറ്റു മക്കൾ: ഷീബ (റി​ട്ട. ടീച്ചർ), ഡോ. ഷീല, ഷീജ, ഷീന (ടീച്ചർ, അബുദാബി​). മരുമക്കൾ: ഷി​ജി​ (പ്രി​ൻസി​പ്പൽ, എൻ.പി​.ഒ.എൽ സ്കൂൾ, തൃക്കാക്കര), സുരേഷ് (റി​ട്ട. ടെൽക്), പരേതനായ അനി​ൽകുമാർ, സാബു (സയന്റി​സ്റ്റ്, ഐ.എസ്.ആർ.ഒ, ശ്രീഹരി​ക്കോട്ട), ജ്യോതി​ (എൻജി​നി​യർ, അബുദാബി​)