mercy-john-73

മുവാറ്റുപുഴ: ആരക്കുഴ പള്ളിത്താഴത്ത് പി.യു. ജോണിന്റെ ഭാര്യ മേഴ്‌സി ജോൺ (73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ആരക്കുഴ മേരീസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ ദേവാലയ സെമിത്തേരിയിൽ. മക്കൾ: റെഹി, റെജു, റെമി. മരുമക്കൾ: ടോമി, മിനി, ജോബി.