gopalakrishnan-kammath-75

കൊച്ചി: വാഴക്കാല കോമത്തുവീട്ടിൽ ഗോപാലകൃഷ്ണൻ കോമത്ത് (75 വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: സോജ. മകൾ: സൈലേഷ്യ ജി. (ക്ളിനിക്കൽ സൈക്കോളജിസ്റ്റ്). മരുമകൻ: ആയില്യൻ കരുണാകരൻ.