abdul-salam-64

കുമ്പളങ്ങി: കോയാബസാർ എടപ്പറമ്പിൽ ഹസന്റെ മകൻ ഇ.എച്ച്. അബ്ദുൽ സലാം (64)നിര്യാതനായി. ഭാര്യ: റഹ്ത്ത്ത്. മക്കൾ: സമീന, പരേതയായ ഫൗസിയ, ശബ്‌ന. മരുമക്കൾ: ഷമീർ (ദുബായ്), നിസാർ, ശിഹാബ്.