മുളന്തുരുത്തി സെക്ഷൻ: എടയത്ത് ഞാലി, രാജുപടി, കാരിക്കോട്, മേച്ചേരിക്കുന്ന്, കാവുമുഗൾ, ചാലിതാഴം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ.
കോളേജ് സെക്ഷൻ: ഓൾഡ് തേവര റോഡ്, ചർച്ച് ലാന്റിങ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ.