sndp

ആലുവ: എസ്.എൻ.ഡി.പി യോഗം ദേശം പുറയാർ ശാഖയിൽ ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണം വിവിധ പരിപാടികളോടെ നടന്നു. ഉപവാസം, പ്രാർത്ഥന എന്നിവയ്ക്ക് ശാഖാ സെക്രട്ടറി പൊന്നമ്മ കുമാരൻ നേതൃത്വം നൽകി.