
അങ്കമാലി: തുറവൂർ പുതുപ്പിള്ളി കുന്നേൽ എം.എസ്. ഭാസ്‌കരൻ (93) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കാലടി പൊതുശ്മശാനത്തിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: സുജാത, ഷാജി, ഷീല, പുഷ്പ, ഗീത, സന്തോഷ് (ദുബായ്), പരേതനായ ബിനീഷ് ഭാസ്‌കർ. മരുമക്കൾ: പരേതനായ ദാസൻ, സീന, ഉണ്ണിക്കൃഷ്ണൻ, സുരേഷ്, സ്വപ്ന, അനുചിത്ര.