തൃപ്പൂണിത്തുറ: എരൂർ കണിയാമ്പുഴ റോഡ് മാഞ്ചേരിൽ പരേതനായ സിദ്ധാർത്ഥന്റെ മകൻ അജിത് (34) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: സുജിത്, ദിവ്യ.