
അങ്കമാലി: കിടങ്ങൂരിൽ ജോലിക്കിടെ പശ്ചിമബംഗാൾ സ്വദേശി കുഴഞ്ഞുവീണു മരിച്ചു. മൊക്ടാപ്പൂർ ലിയുട്ടട്ട് മൽത്തിയയാണ് (52) മരിച്ചത്. മൃതദേഹം അങ്കമാലി സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി എംബാം ചെയ്യുന്നതിനായി കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിമാനത്തിൽ നാട്ടിലെത്തിക്കും.