praka
സംസ്ഥാന പ്രഭാരിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയ പ്രകാശ് ജാവദേക്കറിന് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകിയപ്പോൾ

നെടുമ്പാശേരി: സംസ്ഥാന പ്രഭാരിയായി ചുമതലയേറ്റശേഷം ആദ്യമായി കേരളത്തിലെത്തിയ പ്രകാശ് ജാവദേക്കറിന് നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വീകരണം നൽകി.സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണൻ, സെക്രട്ടറിമാരായ എസ്. സുരേഷ്, രേണു സുരേഷ്, വക്താക്കളായ കെ.വി.എസ് ഹരിദാസ്, ടി.പി. സിന്ധുമോൾ, ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ കെ.എസ്. ഷൈജു, എം.എ. ബ്രഹ്മരാജ്, സംസ്ഥാന കൗൺസിൽഅംഗം എം.എൻ. ഗോപി, നെടുമ്പാശേരി മണ്ഡലം പ്രസിഡന്റ് രൂപേഷ് പെയ്യാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.