ആലുവ: കൊടികുത്തുമല സമന്വയ കലാ കായിക സാംസ്‌കാരിക വേദിയും ആലുവ ഡോ. ടോണി ഫർണാണ്ടൻസ് ഐ കെയർ ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിര ശാസ്ത്രക്രിയ ക്യാമ്പും 25ന് രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ സമന്വയ അങ്കണത്തിൽ നടക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്കാണ് അവസരം. ഫോൺ: 9400333939.