ഫോർട്ടുകൊച്ചി: വെളി ഓടത്തയിൽ പി. ബേബി (68) നിര്യാതനായി. ഭാര്യ: പ്രേമ. മകൾ: നീതുമോൾ. മരുമകൻ: ബൈജു. മൂന്ന് പതിറ്റാണ്ടിലേറെയായി വിവിധ മാദ്ധ്യമങ്ങളിലെ പരസ്യവിഭാഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുകയായിരുന്നു.