മൂവാറ്റുപുഴ: പെരുമറ്റം വിളക്കത്ത് പരീക്കുട്ടി ലബ്ബ (85) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് പെരുമറ്റം ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: പാത്തുമ്മ. മക്കൾ: മുഹമ്മദ്, കബീർ, ജമാൽ. മരുമക്കൾ: നിഷ, ഷീന, ഷാഹിദ.