k-a-krishnan-97

കുറുപ്പംപടി: കുറിച്ചിലക്കോട് നെടിയറ കെ.എ. കൃഷ്ണൻ (97) നിര്യാതനായി. ഭാര്യ: പൂപ്പാനി വാഴയിൽവീട്ടിൽ പരേതയായ സരസ്വതി. മക്കൾ: രാജീവ്, സജീവ്. മരുമക്കൾ: ബിന്ദു, ഉഷ.