നീലീശ്വരം: നടുവട്ടം കളപ്പുരയ്ക്കൽ വീട്ടിൽ വർഗീസ് (64) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് നടുവട്ടം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസി. നടുവട്ടം വട്ടേക്കാടൻ കുടുംബാംഗം. മക്കൾ: ഷിബു, ഷിബിൻ. മരുമക്കൾ: ഗ്ലോറിയ, പ്രീതി.