sukumaran-nair-86

കൊടുവഴങ്ങ: മംഗലശേരി വീട്ടിൽ പി.കെ. സുകുമാരൻ നായർ (86 റിട്ട. എയർഫോഴ്‌സ്) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കമല. മക്കൾ: രജി കമല (കാലടി യൂണിവേഴ്‌സിറ്റി ), സജി.കെ.എസ് (പിറവം ബി.പി.സി കോളേജ്), വിജി കെ.എസ് (എവർഫാസ്റ്റ് ഫ്രൈറ്റ് ഫോർവേർഡ്‌സ്, നായത്തോട്). മരുമക്കൾ: സതീശൻ. ആർ (ഭാരത് വിദ്യാമന്ദിർ, വലപ്പാട്), വിജയകുമാർ (സിവിൽ എൻജിനിയർ), ജിമ്മി ജേക്കബ് (ഡി.എച്ച്.എൽ ചെന്നൈ).