കുമ്പളം: ദാറുസ്സലാം കെ.എം. മൂസ (94) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: പരേതനായ ഷാജഹാൻ, അബ്ദുൾ കലാം, അബ്ദുൾ സലാം, വഹീദ, അബ്ദുൾ റഹീം, മനാഫ്, സൽമ, മുസ്തഫ. മരുമക്കൾ: ജുമൈല, ഐഷ, മുഹമ്മദ്, ഇബ്രാഹിംകുട്ടി, ജമീല, ഷംല, നസ്റത്ത്, സബീന.