death

നീലീശ്വരം: മുണ്ടങ്ങാമറ്റം മൂഞ്ഞേലിവീട്ടിൽ വാസുവിന്റെ മകൻ രജീവ് (46) നിര്യാതനായി. നീലീശ്വരത്ത് പഞ്ചായത്തിന് സമീപമുള്ള ഓട്ടോസ്റ്റാൻഡിലെ തൊഴിലാളിയാണ്. മാതാവ്: രാജമ്മ. ഭാര്യ: നിത പാറപ്പുറം നെടുമറ്റം കുടുംബാംഗം. മക്കൾ: ആദിദേവ്, നിരഞ്ജന.