ആലുവ: ആലുവ എസ്.എൻ.ഡി.പി സ്കൂളിൽ ഇന്ന് കുട്ടികളുടെ പുസ്തകോത്സവം നടക്കും. കൊച്ചി അന്താരാഷ്ട്ര പുസ്തക സമിതിയുടെ സഹകരണത്തോടെയാണ് പുസ്കോത്സവം സംഘടിപ്പിക്കുന്നത്.