ആലുവ: 75 വയസ് പിന്നിട്ട അംഗങ്ങളെ ആലുവ ബാങ്കേഴ്‌സ് ക്ലബ്ബ് ആദരിച്ചു. അച്യുത പിഷാരടിയെ പ്രസിഡന്റ് പി.വി. ജോയിയും എസ്.വി. നായരെ വൈസ് പ്രസിഡന്റ് കെ.എൻ. മോഹനനുമാണ് ആദരിച്ചത്. പയസ് വള്ളവന്തറ, സനൽ പോൾ അഗസ്റ്റിൻ, രാജു ഡൊമിനിക്ക്, എം.കെ. അശോകൻ, ടിനു തോമസ് എന്നിവർ സംസാരിച്ചു.