1

തോപ്പുംപടി: വീൽചെയറിൽ കഴിയുന്ന ഭിന്നശേഷിക്കാരുടെ വിവിധ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും നടപ്പാക്കാനും ഉദ്ദേശിച്ചുള്ള സംസ്ഥാന കമ്മിറ്റിയുടെ നിവേദനം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ രാജീവ് പള്ളുരുത്തി കൈമാറി.