
അടിമാലി: ചാറ്റുപാറ കുഴിക്കാട്ടിൽ ജോസഫിന്റെ ഭാര്യ സാറാമ്മ ജോസഫ് (86) നിര്യാതയായി , സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് അടിമാലി സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. കറുകടം കുന്നശേരിൽ കുടുംബാംഗം . മക്കൾ: മോളി, ആനി, എൽദോസ് (റിട്ട. നേവി), സജി. മരുമക്കൾ: ജോയി, ഏലിയാസ് (റിട്ട. നേവി), പരേതയായ മോളി, ഷിബി.