പള്ളുരുത്തി: ശ്രീധർമ്മ പരിപാലന യോഗം വാർഷിക പൊതുയോഗം ഞായറാഴ്ച രാവിലെ 10ന് കല്യാണമണ്ഡപത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.