
വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം ചെറായി നോർത്ത് ശാഖ വാരിശ്ശേരി മുത്തപ്പൻ ഭദ്രകാളി ക്ഷേത്രത്തിലെ സർപ്പക്കാവിൽ മേൽശാന്തി എം.വി. പ്രജിത്തിന്റെ കാർമ്മികത്വത്തിൽ സർപ്പഗായത്രി ഹോമം നടത്തി. സെക്രട്ടറി കെ.കെ. രത്‌നൻ, ഭക്തജന സമിതി സെക്രട്ടറി പി.എസ്.ദീപു, അമ്മിണി നടേശൻ, റെജി വാരിശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.