തൃപ്പൂണിത്തുറ: എരൂർ പല്ലിമുറ്റത്ത് മങ്കുഴിയിൽ മാധവന്റെ മകൻ ഗോപാലകൃഷ്ണൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: ശാന്ത. മക്കൾ: വിനോദ് (അമ്പാടി സൗണ്ട്സ്), ബിജു, സന്തോഷ്. മരുമക്കൾ: സുജിത, രേഷ്മ, സുനിമോൾ.