കുമ്പളങ്ങി: അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി സി.പി.എം കുമ്പളങ്ങി നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുസമ്മേളനവും നടന്നു. പൊതുസമ്മേളനം ഏരിയ സെക്രട്ടറി പി.എചീറ്റർ ഉദ്ഘാടനം ചെയ്തു. ജെയ്‌സൺ ടി. ജോസ് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.സുനീഷ് സംസാരിച്ചു.പി.സി. കുഞ്ഞുകുഞ്ഞ് സ്വാഗവും.പി.ജി. ഷാജി നന്ദിയും പറഞ്ഞു