അങ്കമാലി: എ.സി.എൻ നഗർ 93ൽ കറുത്തോൻ വീട്ടിൽ പീയൂസ് (63) നിര്യാതനായി. ഭാര്യ: ലൂസി മൂക്കന്നൂർ മനയ്ക്കപ്പറമ്പിൽകുടുംബാംഗം. മകൻ: ഡെൽവിൻ പീയൂസ്.