കാക്കനാട്: അശ്വതിയിൽ പുരുഷോത്തമൻ (76 - റിട്ട. സബ് ഇൻസ്‌പെക്ടർ സി.ബി.ഐ) നിര്യാതനായി. ഭാര്യ: മിനി ടീച്ചർ. മക്കൾ: ബിനീഷ് (ഒമാൻ), രതീഷ്, അശ്വതി. മരുമക്കൾ: ബിന്ദു, നിർമ്മൽ, സുജിത.