jossy
കെ.ജെ. ജോസി

ആലുവ: പള്ളുരുത്തി കൊടി വീട്ടിൽ കെ.ജെ. ജോസി (75) കിഴക്കെ കടുങ്ങല്ലൂർ മുല്ലേപ്പിള്ളി റോഡിൽ മൂത്തേടൻ വീട്ടിൽ വച്ച് നിര്യാതനായി.

മക്കൾ: രൂപ, റീനു. മരുമക്കൾ: ഫ്രാൻസിസ് മൂത്തേടൻ, (ബിസിനസ്), അനൂപ് (ദുബായ്).