johney-joseph-58
ജോണി ജോസഫ്

മൂവാറ്റുപുഴ: ആരക്കുഴ ചെന്നാക്കുന്നേൽ ജോണി ജോസഫ് (ജോണിച്ചൻ 58) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ആരക്കുഴ മേജർ ആർക്കി എപിസ്‌കോപ്പൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: മരിയ. മക്കൾ: ജോജോ ജോൺ, ജോസ്‌ന ജോൺ(ഇരുവരും കാനഡ). മരുമകൾ: ആൻമേരി ജോജോ