lakshmi-78
ലക്ഷ്മി

കരുമാല്ലൂർ: തട്ടാംപടി ചെട്ടിക്കാട് തൊടുവിലപ്പറമ്പ് വീട്ടിൽ പരേതനായ പാപ്പുവിന്റെ ഭാര്യ ലക്ഷ്മി (78) നിര്യാതയായി. മക്കൾ: മോഹനൻ, അംബി, ഗീത. മരുമക്കൾ: ഓമന, ഗോപി, ബാബു.