കരുമാല്ലൂർ: മാഞ്ഞാലി മാട്ടുപുറം കൊല്ലംപറമ്പിൽ പരേതനായ കുട്ടപ്പന്റെ മകൻ രാജപ്പൻ (81) നിര്യാതനായി. ഭാര്യ: ഭാരതി. മക്കൾ: ഹരിദാസ്, അനിൽകുമാർ, സാന്റല (അങ്കണനാടി വർക്കർ). മരുമക്കൾ: കെ.എം. ശിവൻ, സന്ധ്യ(അങ്കണവാടി വർക്കർ), സിഞ്ചു (അർബൻ ബാങ്ക് ആലുവ).