കോട്ടുവള്ളി: കൈതാരം ചിലവന്നൂർ പാലയ്ക്കൽ പരേതനായ ശിവദാസിന്റെ ഭാര്യ ലീല (85) നിര്യാതയായി. മക്കൾ: അശോക് കുമാർ, അനിൽകുമാർ, ആനന്ദ്‌സിംഗ്. മരുമക്കൾ: ജലജ, ശോഭ, ജ്യോതി.