ഇടപ്പള്ളി സെക്ഷൻ: അമൃത ഹോസ്പിറ്റലിന് സമീപം പീലിയാട്, മാതാ റെസിഡൻസി എന്നീ ട്രാൻസ്​ഫോമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തോപ്പുംപടി സെക്ഷൻ: തോപ്പുംപടി ഹാർബറിലും പരിസരപ്രദേശങ്ങളിലും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ