കളമശേരി: എൻ.എസ്.എസ് ദിനാചരണത്തോടനുബന്ധിച്ച് കളമശേരി സെന്റ് പോൾസ് കോളേജിൽ എൻ.എസ്.എസ് 38-ാം യൂണിറ്റിന്റെ നേതൃത്വത്തിൽ പൂർവ അദ്ധ്യാപകരെ ആദരിച്ചു. ഡോ.വി.ജി.രാജേഷ് മോൻ, വി.എം.നിഷ, വോളണ്ടറി സെക്രട്ടറിമാരായ രാജീവ് പാട്രിക്, കെ.ബി.ബിസിയ, അദ്ധ്യാപകർ, എൻ.എസ്. എസ് വാളണ്ടിയർമാർ എന്നിവർ സംബന്ധിച്ചു.