മൂവാറ്റുപുഴ: തൃക്കളത്തൂർ പുഞ്ചക്കാലായിൽ പി.ആർ. മോഹനൻ (66 ) നിര്യാതനായി. മണ്ണൂർ ജംഗ്ഷനിൽ വ്യാപാരിയായിരുന്നു. ഭാര്യ: വിജി. മക്കൾ: വിഷ്ണു, അർച്ചന. മരുമകൻ: ഗോകുൽ. സഹോദരങ്ങൾ: പി.ആർ. മുരളീധരൻ (സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം), ആർ. സുകുമാരൻ (പായിപ്ര ലോക്കൽ സെക്രട്ടറി).